ചാറ്റ്ജിപിറ്റി

നൂതന സാങ്കേതിക വിദ്യയിലൂടെ ഡയലോഗുകൾ സൃഷ്‌ടിക്കാൻ ഉപയോഗിക്കുന്ന വളരെ ജനപ്രിയമായ എ.ഐ -അധിഷ്‌ഠിത പ്രോഗ്രാമാണ് ചാറ്റ് ജിപിടി.

പരിശീലനം നൽകപ്പെട്ടതനുസരിച്ച് പ്രവർത്തിക്കുന്ന ജനറേറ്റീവ് പ്രീ-ട്രെയിൻഡ് ട്രാൻസ്ഫോർമർ എന്ന് വിളിക്കപ്പെടുന്ന ഒരു ചാറ്റ്ബോട്ടാണിത്. ഓപ്പൺ എ ഐ എന്ന ഐ ടി കമ്പനിയാണ് ഇതിൻ്റെ സ്ഥാപകർ. ഇത് ഓപ്പൺ എ ഐയുടെ ജിപിടി-3.5, ജിപിടി-4 കുടുംബങ്ങളിൽ പെട്ട ലാർജ് ലാ൦ഗ്വേജ് മോഡലുകൾ (LLMs) ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്, കൂടാതെ മികച്ച മേൽനോട്ടത്തോടെയും റീ എൻഫോഴ്സ്മെന്റ് ലേണിംഗ് സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് നന്നായി ട്യൂൺ ചെയ്തിരിക്കുന്നു (ട്രാൻസ്ഫർ ലേണിംഗ് എന്ന മെഷീൻ ലേണിംഗ് സംവിധാനം ഉപയോഗപ്പെടുത്തിയിരിക്കുന്നു).

ചാറ്റ്ജിപിറ്റി
ലോഗോ
ലോഗോ
വികസിപ്പിച്ചത്OpenAI
ആദ്യപതിപ്പ്നവംബർ 30, 2022; 16 മാസങ്ങൾക്ക് മുമ്പ് (2022-11-30)
Stable release
മാർച്ച് 23, 2023; 12 മാസങ്ങൾക്ക് മുമ്പ് (2023-03-23)
തരം
  • Generative pre-trained transformer
  • Chatbot
അനുമതിപത്രംProprietary
വെബ്‌സൈറ്റ്chat.openai.com

ചാറ്റ് ജിപിറ്റി ഒരു പ്രോട്ടോടൈപ്പായി 2022 നവംബർ 30-ന് സമാരംഭിച്ചു. വിജ്ഞാനത്തിന്റെ വിവിധ മേഖലകളിലുടനീളം അതിന്റെ വിശദവും പെട്ടന്നുള്ളതുമായ പ്രതികരണങ്ങൾ മൂലവും, അതിന്റെ വ്യക്തമായ ഉത്തരങ്ങൾ മൂലവും ഇത് ശ്രദ്ധ നേടി. എന്നിരുന്നാലും, പല സമയത്തും അതിന്റെ കൃത്യത ഇല്ലായ്മ ഒരു പ്രധാന പോരായ്മയായി തിരിച്ചറിഞ്ഞിട്ടുണ്ട്. ചാറ്റ്ജിപിറ്റി പുറത്തിറക്കിയതിന് ശേഷം, ഓപ്പൺഎഐ(OpenAI)-യുടെ മൂല്യം 2023-ൽ 29 ബില്ല്യൺ യുഎസ് ഡോളറാണ് ഇതിന്റെ മൂല്ല്യം.

ചാറ്റ്ജിപിറ്റി യുടെ യഥാർത്ഥ റിലീസ് ജിപിടി-3.5 അടിസ്ഥാനമാക്കിയുള്ളതാണ്. ഏറ്റവും പുതിയ ഓപ്പൺഎഐ മോഡലായ ജിപിടി-4 അടിസ്ഥാനമാക്കിയുള്ള ഒരു പതിപ്പ് 2023 മാർച്ച് 14-ന് പുറത്തിറങ്ങി, ചുരുക്കം ചില പണമടച്ചുള്ള വരിക്കാർക്ക് മാത്രമാണ് ഇത് ലഭ്യമായിട്ടുള്ളത്.

പരിശീലനം

ഭാഷാ മോഡലുകളിൽ പെട്ട ജനറേറ്റീവ് പ്രീ-ട്രെയിൻഡ് ട്രാൻസ്ഫോർമർ (GPT) കുടുംബത്തിലെ അംഗമാണ് ചാറ്റ്ജിപിറ്റി. "ജിപിടി-3.5" എന്നറിയപ്പെടുന്ന ഓപ്പൺഎഐയുടെ മെച്ചപ്പെടുത്തിയ ജിപിടി-3 പതിപ്പിൽ ഇത് നന്നായി ട്യൂൺ ചെയ്യപ്പെട്ടു (ട്രാൻസ്ഫർ ലേണിംഗ് എന്ന മെഷീൻ ലേണിംഗ് സംവിധാനം ഉപയോഗപ്പെടുത്തിയിരിക്കുന്നു).

അവലംബം

Tags:

നി‍ർമ്മിത ബുദ്ധി

🔥 Trending searches on Wiki മലയാളം:

കളമശ്ശേരിനൂറനാട്പത്തനാപുരംഭൂതത്താൻകെട്ട്കാപ്പിൽ (തിരുവനന്തപുരം)ആഗോളവത്കരണംവിഷ്ണുഎഫ്.സി. ബാഴ്സലോണഎരിമയൂർ ഗ്രാമപഞ്ചായത്ത്തിരുവില്വാമല ഗ്രാമപഞ്ചായത്ത്ബാലസംഘംപൂയം (നക്ഷത്രം)ആധുനിക കവിത്രയംകുറ്റിച്ചൽ ഗ്രാമപഞ്ചായത്ത്പാലക്കുഴ ഗ്രാമപഞ്ചായത്ത്പൂതപ്പാട്ട്‌കൃഷ്ണൻബാല്യകാലസഖിഎസ്.കെ. പൊറ്റെക്കാട്ട്കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻഅപസ്മാരംഗോകുലം ഗോപാലൻകാലടിചോമ്പാല കുഞ്ഞിപ്പള്ളിക്ഷയംഎരുമഉടുമ്പന്നൂർഅരണആദി ശങ്കരൻകുറുപ്പംപടിവണ്ടിത്താവളംകുന്നംകുളംമന്ത്വയലാർ ഗ്രാമപഞ്ചായത്ത്കാഞ്ഞങ്ങാട്കിന്നാരത്തുമ്പികൾനെല്ലിയാമ്പതികണ്ണകിതെങ്ങ്മുതുകുളംവിവരാവകാശനിയമം 2005കണ്ണൂർജ്ഞാനപ്പാനനെൽവയൽ-നീർത്തട സംരക്ഷണ നിയമംകുട്ടനാട്‌തകഴിതൊടുപുഴമലയാളം അക്ഷരമാലകേരളത്തിലെ നാടൻ കളികൾഅരുവിപ്പുറം പ്രതിഷ്ഠഇലുമ്പിതാമരക്കുളം ഗ്രാമപഞ്ചായത്ത്കരുവാറ്റരാമപുരം, കോട്ടയംമാതൃഭൂമി ദിനപ്പത്രംപുനലൂർപറളി ഗ്രാമപഞ്ചായത്ത്കോഴഞ്ചേരി ഗ്രാമപഞ്ചായത്ത്മോഹിനിയാട്ടംസ്വയംഭോഗംസിയെനായിലെ കത്രീനകൂരാച്ചുണ്ട്കുന്ദവൈ പിരട്ടിയാർഇരവിപേരൂർകേരളംപാനൂർഅരൂർ ഗ്രാമപഞ്ചായത്ത്കായംകുളംകൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംനെടുങ്കണ്ടംവി.ജെ.ടി. ഹാൾകൂത്താട്ടുകുളംസ്വവർഗ്ഗലൈംഗികതകാഞ്ചിയാർ ഗ്രാമപഞ്ചായത്ത്നെല്ലിക്കുഴിഅഗ്നിച്ചിറകുകൾആർത്തവചക്രവും സുരക്ഷിതകാലവുംആനമങ്ങാട്ബദിയടുക്ക🡆 More